Mahayanam (മഹായാനം)

By P. Surendran (പി.സുരേന്ദ്രൻ)

Mahayanam (മഹായാനം)

By P. Surendran (പി.സുരേന്ദ്രൻ)

$4.01

$4.21 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

ISBN

9789386197610

Weight

0.29 pound

Description

ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ അന്വേഷണത്വരയ്ക്ക് ഈ നോവൽ ഊന്നൽ നൽകുന്നു. മഹായാനത്തിലെ ഈ ഉൾപ്പിരിവ്ഒ ത്തുതീർപ്പുകൾക്കപ്പുറമുള്ള ഒരു കിനിവാണ്. പ്രത്യയശാസ്ത്രം മനുഷ്യനിലെ ജലാംശം വറ്റിച്ചുകളയുകയാണെങ്കിൽ അതിന്റെ തരിശിനെ നാമെചോചദിക്കാൻ കഴിയുന്നത് ഈ കിനിവുമൂലമാണ്.
-ആഷാമേനോൻ
അർജ്ജുനൻ തന്റെ ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും വരുണനു സമർപ്പിച്ചതുപോലെ കവി അഭിമന്യുവിന്റെ തോക്ക് പ്രകൃതിയുടെ കരങ്ങളിലേക്ക് എറിഞ്ഞുകൊടുക്കുമ്പോൾ ഇതിഹാസമാനത്തിലേയ്ക്ക് ഈ കൃതി ഉയരുന്നു. ഈ ദർശനസവിശേഷതയും അന്യൂനമായ ശില്പഭംഗിയും മഹായാനത്തെ അസാധാരണമായ ഒരനുഭവമാക്കി മാറ്റിയിരിക്കുന്നു.
-ആലങ്കോട് ലീലാകൃഷ്ണൻ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%