By unknown ()
By unknown ()
$4.56
മലയാള ഭാഷയുടെ നിർണ്ണായകമായ വളർച്ചാ കാലഘട്ടത്തെയും അതിന് വാഗ്‌വളമേകിയ പ്രമുഖരുടെ ജീവിതവും തൊട്ടറിവിലൂടെ അവതരിപ്പിക്കുന്ന ലേഖന സമാഹാരമാണിത്. അതിദീർഘമല്ലാത്ത ലേഖനങ്ങളിലൂടെ കവികളുടെയും എഴുത്തുകാരുടെയും സംഘർഷ പൂരിതമായ മുഹൂർത്തങ്ങളും പകർന്നു വെയ്ക്കുന്നു ലേഖകൻ. ഭാഷ സ്നേഹികൾക്കും ഭാഷ വിദ്യാർത്ഥികൾക്കും രസനീയതയുടെ തൊട്ടറിവാകും ഈ കൃതി.
0
out of 5