$4.89
Genre
Print Length
184 pages
Language
Malayalam
Publisher
Kairali books
Publication date
1 January 1 January 2017
ISBN
9789386197436
Weight
0.55 pound
ഭാഷ അറിയാമെന്നത്‌കൊണ്ടുമാത്രം ഒരാൾക്ക് പ്രസംഗകനാകാൻ കഴിയില്ല. അതിന് പരിശീലനവും തയ്യാറെടുപ്പും നിർബന്ധമാണ്. അത്തരമൊരു പരിശീലനത്തിനുള്ള ഗംഭീരമായ കൈപ്പുസ്തകമാണ് വാസ്തവത്തിൽ ഈ ഗ്രന്ഥം. ഏത് വിഷയത്തെ സംബന്ധിച്ചും ഹൃദ്യമായും സ്പഷ്ടമായും കൃത്യതയോടെയും സംസാരിക്കാൻ കഴിയണമെങ്കിൽ അത് സംബന്ധമായ സൂക്ഷ്മമായ അറിവും നിർദ്ദേശങ്ങളും സ്വായത്തമാക്കണം. അത്തരമൊരു ധീരമായ പഠനപദ്ധതിയാണ് ഈ ഗ്രന്ഥം മുന്നോട്ട് വെയ്ക്കുന്നത്.
പ്രഭാഷണകലയെ സ്‌നേഹിക്കുന്ന, പ്രസംഗകല അനുശീലിക്കാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് ഏറെ ഉപകാരപ്രദമാകും ഈ പുസ്തകം
-സോമൻ കടലൂർ
0
out of 5