$7.72
ലത്തീൻകാർ ‘അതി നുണയൻ’ എന്ന് വിശേഷിപ്പിച്ച മാർക്കോപോളോ, മരണക്കിടക്കയിലും ആവർത്തിച്ചു പറഞ്ഞു: ഞാൻ കണ്ട കാര്യങ്ങളുടെ പകുതിപോലും ഞാൻ രേഖപ്പെടുത്തിയിട്ടില്ല! ഞാൻ കണ്ടത് മുഴുവൻ എഴുതിയാൽ, യൂറോപ്പിൽ ആരും തന്നെ അത് വിശ്വസിക്കാൻ പോകുന്നില്ല!ചക്രവാളത്തിനപ്പുറം ഭൂഗോളം ഏഷ്യയിൽ, ചീനകൊണ്ട് അവസാനിക്കുമോ ഇല്ലയോ എന്ന് നിശ്ചയിക്കപ്പെടാൻ കഴിയാത്ത 12 , 13 നൂറ്റാണ്ടുകളിലെ യൂറോപ്പിന്റെയും ഏഷ്യയുടെയും ചരിത്രം അനാവരണം ചെയ്യപ്പെടുന്ന ഈ നോവൽ മധ്യകാലഘട്ടത്തിൽ നിലവിൽ നിന്നിരുന്ന വിശ്വാസങ്ങളെയും അറിവുകളെയും സാക്ഷ്യപ്പെടുത്തുന്നു.
0
out of 5