Mazhayonnu pinneyum peythuvenkil (മഴയൊന്ന് പിന്നെയും പെയ്തുവേങ്കിൽ)

By Byju iringallur (ബൈജു ഇരിങ്ങല്ലൂർ)

Mazhayonnu pinneyum peythuvenkil (മഴയൊന്ന് പിന്നെയും പെയ്തുവേങ്കിൽ)

By Byju iringallur (ബൈജു ഇരിങ്ങല്ലൂർ)

$3.24

$3.40 5% off
Shipping calculated at checkout.

Specifications

Genre

Poetry

Print Length

120 pages

Language

Malayalam

Publisher

Kairali books

Publication date

1 January 30 April 2022

ISBN

‎9789349727656

Weight

0.11 pound

Description

കവിതകളുടെ താളവും ലയവുമാണിതിന്റെ അഴകും കരുത്തും…
കാതിൽ വീണ് കാതിൽ തന്നെ വറ്റുന്ന സംഗീതവുമല്ല ഇതിന്…
വായിച്ചുകഴിഞ്ഞാലും ഏറെത്തവണ അനുവാചകനെ വരികളിലൂടെ കൈകോർത്ത് നടത്തിക്കുന്ന ഭാവനയും മാധുര്യവും ഏറെയുണ്ടിതിന്. അത്തരത്തിലുള്ള ഒരുപിടിക്കവിതകൾ ബൈജുവിന്റേതായിട്ടുണ്ട്.
ഏറ്റവും സരളമായി ആസ്വാദകന്റെ മനസ്സിന്റെ തന്ത്രികളെ തൊട്ടുണർത്തി ശ്രുതിമധുരമായി മീട്ടി മന്ദ്രധ്വനി സമ്മാനിക്കുന്ന കവിതാസമാഹാരം.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%