$4.75
അതിവേഗം ബഹുധ്രുവമായിക്കൊണ്ടിരിക്കുന്ന ആഗോളരാഷ്ട്രീയത്തിന്റെ ഗുരുത്വകേന്ദ്രമായി ഏഷ്യൻ മേഖല മാറിയിരിക്കുന്നു. പലസ്തീൻ, ഗൾഫ്, തെക്കനേഷ്യ, കിഴക്കനേഷ്യ തുടങ്ങിയ ഭൗമ രാഷ്ട്രീയ മേഖലകൾ വികേന്ദ്രീകൃത ശീതയുദ്ധത്തിൽ നിന്ന് പരിമിത യുദ്ധത്തിലേക്ക് നീങ്ങുന്നുണ്ട്. ഏഷ്യൻ മേഖലയിലെ സങ്കീർണ്ണമായ സംഘർഷങ്ങളെ വിശകലം ചെയ്യുന്ന ലേഖനസമാഹാരം.
0
out of 5