By unknown ()
By unknown ()
$4.75
Genre
Language
Malayalam
Publisher
Kairali books
Publication date
1 January 29 August 2024
Weight
0.33 pound
ഒരാളുടെ ജീവിതം അയാളുടേത് മാത്രമല്ല, സഹജീവികളുടേത്കൂടിയാണ്. അതിന്റെ തണലും തണുപ്പും താപവും തെളിച്ചവും അപരന്റെ ജീവിതത്തെയും സ്വാധീനിക്കുന്നു. ചുറ്റുമുള്ള ഇരുളും വെളിച്ചവും നമ്മുടെ ജീവിതത്തെയും സ്വാധീനിച്ചതാണല്ലോ. ഇരുട്ടില്ലെങ്കിൽ വെളിച്ചത്തിന്റെ തിളക്കം അറിയാതെ പോകും. ഇവയെല്ലാം ചേരുന്ന ജീവിത മുഹൂർത്തങ്ങളെ ഓർത്തെടുക്കാനുള്ള ശ്രമം. അതാണ് ഈ പുസ്തകം.
0
out of 5