$2.71
നീത സുഭാഷിന്റെ കവിതകൾ ചലച്ചിത്രഗാനങ്ങളുടെ ഭാവുകത്വം പുലർത്തുന്നവയാണ്. ചിരപരിചിതമായ ഭാഷയിൽ നീത സ്വന്തം സ്വപ്‌നങ്ങളും സ്‌നേഹങ്ങളും നിരാശതകളും എഴുതുന്നു. ആശംസകൾ.
-സച്ചിദാനന്ദൻ
അൽപ്പംപോലും ക്ലിഷ്ടതയില്ലാത്ത വരികൾ. ഭാവങ്ങൾ. വർണങ്ങൾ. പ്രണയത്തിന്റെ ഊഷ്മളമായ ഭാവാന്തരങ്ങളിലേക്ക്, ആന്തരിക ചൈതന്യങ്ങളിലേക്ക് വായനക്കാർ ആവാഹിക്കപ്പെടുക തന്നെ ചെയ്യും. മൗനമായ ഒരു തീർത്ഥാടനം പോലെ ഈ കവിതകൾ നവോന്മേഷ ദീപ്തി കൈവരുത്തും. ഒരു തുള്ളി തീർത്ഥം നെറുകയിൽ ഇറ്റുന്നപോലെ.
-ഡോ.വി.ശോഭ
0
out of 5