$3.08
Genre
Print Length
83 pages
Language
Malayalam
Publisher
Kairali books
Publication date
1 January 18 March 2018
Weight
0.24 pound
ജയമോഹന്റെ നൂറു സിംഹാസനത്തിൽ അലയടിച്ചിരമ്പുന്ന ഒരു മഹാസാഗരമുണ്ട്.നായാടിയെ നായാടുന്ന സമൂഹത്തിന്റെ ക്രൗര്യവും അപകർഷതാബോധം മൂലം ആൾക്കൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ഒരു മനസ്സിന്റെ തീവ്രവേദനയും നോവലിസ്റ്റ് ഈ കൃതിയിൽ സമർത്ഥമായി വരച്ചുകാണിക്കുന്നു.ഏതൊരു മനുഷ്യന്റെയും മുഖത്തേക്ക് ഭീഷണമായി തുറിച്ചുനോക്കാനിടയുള്ള ചില ജീവിത യാഥാർഥ്യങ്ങളെ ഉള്ളം പൊള്ളുന്ന തീക്ഷ്ണതാപത്തോടെ ഖഡ്ഗസമാനമായ മൂർച്ചയോടെ നോവലിസ്റ്റ് ചിത്രീകരിക്കുന്നു.ജുഗുപ്സയോളം വളരുന്ന വേദനയോടെ മാത്രമേ ഈ കൃതി വായിച്ചു തീർക്കാനാവുള്ളൂ.ഇതിലെ നായകന് അമർന്നിരിക്കാൻ നൂറു സിംഹാസനങ്ങൾ തന്നെ വേണമെന്ന്, പുസ്തകം വായിച്ചു കഴിയുമ്പോൾ ആർക്കും തോന്നും.
അവിസ്മരണീയമായ വായനാനുഭവം സമ്മാനിക്കുന്ന കൃതി.
0
out of 5