By Kalamandalam Sheeba Krishnakumar (കലാമണ്ഡലം ഷീബ കൃഷ്ണകുമാർ)
By Kalamandalam Sheeba Krishnakumar (കലാമണ്ഡലം ഷീബ കൃഷ്ണകുമാർ)
$5.86
മനുഷ്യമനസ്സിന്റെ വികാരവിചാരങ്ങളുടെ ഭാവാത്മകമായ പ്രകടനമാണ് കലകൾ. സുകുമാരകലകളിൽ വെച്ച് ഏറ്റവും സന്തോഷദായകവും അനുഭൂതിയും പകരാൻ നൃത്തത്തിനു സാധിക്കും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം എന്നീ കലാരൂപങ്ങളെ ഒരുമിച്ച് അപഗ്രഥിച്ച് അവയുടെ ഹസ്താഭിനയങ്ങൾ, ചതുർവിധാഭിനയങ്ങൾ, അംഗോപാംഗപ്രത്യംഗങ്ങളും അവയുടെ കർമ്മങ്ങളും, അംഗഹാരങ്ങൾ, കരണങ്ങൾ, മണ്ഡലസ്ഥാനങ്ങൾ, വാദ്യോപകരണങ്ങൾ നൃത്തത്തിന് അടിസ്ഥാനമായ ഗ്രന്ഥങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അടിസ്ഥാനപരമായി പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥമാണ് ഷീബ കൃഷ്ണകുമാർ രചിച്ചിട്ടുള്ള ‘നൃത്തപാഠാവലി’.
കലാമണ്ഡലം ലീലാമണി ടി.എൻ.
0
out of 5