$2.15
തന്റെ നാടിന്റെ പ്രകൃതി ഭംഗിയും, കലാപാരമ്പര്യവും, ഒരുമയും, സ്‌നേഹവും വീണ്ടും ഓർത്തെടുക്കുകയാണ് രാജൻ തന്റെ കവിതാസമാഹാരമായ ‘ഒന്നുണർന്നപ്പോൾ’ എന്നതിലൂടെ. ഓരോ കവിതയും ഓരോ സന്ദേശങ്ങളാണ് നമുക്ക് നൽകുന്നത്. സാമൂഹ്യ അനീതിയെ കുറിച്ചും ചില കവിതയിലൂടെ വിളിച്ചു പറയുന്നുണ്ട്. തീക്ഷ്ണമായ അനുഭവ സമ്പത്തിന്റെ ആർജ്ജവം ഓരോ കവിതയെയും കരുത്തുറ്റതായി മാറ്റിയിട്ടുണ്ട്.
-പി.വി.പദ്മനാഭൻ
0
out of 5