Ormakalude Varna Balloonukal (ഓർമകളുടെ വർണ്ണ ബലൂണുകൾ)

By P A Ramachandran (പി എ രാമചന്ദ്രൻ)

Ormakalude Varna Balloonukal (ഓർമകളുടെ വർണ്ണ ബലൂണുകൾ)

By P A Ramachandran (പി എ രാമചന്ദ്രൻ)

$4.38

$4.60 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

0.31 pound

Description

‘ഓർമ്മകളുടെ വർണ്ണബലൂണുകൾ’ പതിനെട്ട് അദ്ധ്യായങ്ങളിലൂടെ അതിസുന്ദരമായ ശൈലിയിൽ വരച്ചുകാട്ടുകയാണ് പ്രമുഖ പരിസ്ഥിതി എഞ്ചിനീയറായ പി.എ.രാമചന്ദ്രൻ. എഴുത്തുകാരന്റെ വിനയവും വിശുദ്ധിയും ഓരോ വരികളിലും നിറഞ്ഞുനിൽക്കുന്നു. സത്യത്തിന് പൊടിപ്പും തൊങ്ങലും ആവശ്യമില്ല. ‘സത്’ എന്ന ധാതുവിൽ നിന്നാണ് ‘സത്യം’ എന്ന വാക്കുണ്ടായത്. രണ്ടുകണ്ണുകൾ പോലെ സത്യത്തിനും രണ്ടക്ഷരങ്ങൾ. ജീവിതകർമ്മങ്ങളിൽ നർമ്മത്തിന്റെ സുന്ദരവാക്കുകൾ ചേർത്ത് ലളിതസുന്ദരമായ ശൈലിയിൽ ഓർമ്മശില്പം പണിയുന്നു ഈ പുസ്തകം.
– സുകുമാരൻ പെരിയച്ചൂർ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%