$7.90
Genre
Print Length
258 pages
Language
Malayalam
Publisher
Kairali books
Publication date
1 January 1 January 2023
ISBN
9789393397393
Weight
0.71 pound
കർമ്മപഥത്തിലെ ആദിത്യനായും സർഗസദസിലെ താരകമായും അരങ്ങിലാടിത്തിമിർത്ത് കഴിയവെയാണ് കൊയ്തുതീർന്ന തന്റെ കർമ്മകേദാരത്തിൽ ‘കാലിപെറുക്കാ’ നൊരുമ്പെടുന്നത്. കാലത്തിന്റെ ഭൂതഭാവി സ്വഭാവങ്ങളെപ്പറ്റി ഏറെയൊന്നും വ്യാകുലനല്ലാതിരുന്ന പ്രഭാകരനെ കാലത്തമാശകളെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്.ഓർമയുടെ നിഴലും വെളിച്ചവും നൂറുനിറങ്ങളായി അദ്ദേഹത്തിൽ വന്നു നിറയുകയാണ്.
0
out of 5