$1.96
കൃഷ്ണ കവിതകൾ മലയാളസംസ്കൃതിയെ എക്കാലത്തും സമ്പന്നമാക്കിയിട്ടുണ്ട്. കൃഷ്ണപ്പാട്ടിന്റെ നീരൊഴുക്ക് സുഗതകുമാരിക്കവിതകളിൽ കാവ്യയമുനയായി. അതിന്റെ പ്രണയഭാവം ഡോക്ടർ പ്രീയൂഷയുടെ കവിതകളെയും സമ്മോഹനമാക്കുന്നു. ലളിതം, ഹൃദയംഗമം.
പ്രീയൂഷ സജിയുടെ കവിതകളെ ജീവനൗഷധി എന്ന് വിശേഷിപ്പിക്കട്ടെ. രാഗതാള ഭംഗികളിൽ അത് ശക്തമായ ഹൃദയ സാന്ത്വനമാണ്.
-ഡോ.ജോർജ്ജ് ഓണക്കൂർ
0
out of 5