Oru Cheetha Cinemayude Shootingum Mattu Kathukalum (ഒരു ചീത്ത സിനിമയുടെ ഷൂട്ടിംഗും മട്ടു കത്തുകളും)

By Sara Joseph (സാറാ ജോസഫ്)

Oru Cheetha Cinemayude Shootingum Mattu Kathukalum (ഒരു ചീത്ത സിനിമയുടെ ഷൂട്ടിംഗും മട്ടു കത്തുകളും)

By Sara Joseph (സാറാ ജോസഫ്)

$4.56

$4.79 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

0.32 pound

Description

നമ്മുടെ വർത്തമാനകാലത്തിനു നേർക്ക് പിടിച്ച ഒരു കണ്ണാടിയാണ് സാറ ജോസഫിന്റെ കഥകൾ.ക്ഷോഭിക്കുമ്പോഴും അവ കൃപാർദ്രമാണ്.സത്യങ്ങളോടെ ഏറ്റുമുട്ടുമ്പോൾ ആ കഥകളിൽ നിന്ന് കേൾക്കാനാവുക,ഭൂതദയയിൽ നിന്നുണ്ടാകുന്ന ഒരുതരം പാരുഷ്യമാണ്.ഐറണിയുടെ കരുത്ത് സാറ ജോസഫിന്റെ കഥകൾക്ക് ഇരട്ടിബലമാണ് നൽകുന്നത്.വിവേകവും നര്മബോധവുമുള്ള സ്ത്രീ എങ്ങനെയാണ് അതിജീവിക്കുന്നു എന്ന് ആ കഥകൾ സാക്ഷ്യം പറയുന്നു.തന്നെത്തന്നെയും ലോകത്തെയും അപനിർമ്മിക്കുവാൻ ഈ നർമ്മബോധവും കൂസലില്ലായ്മയും വിട്ടുവീഴ്ചയില്ലാത്ത സമഗ്രമായ സമർപ്പണ ബോധവും സാറാ ജോസഫിന് കറുത്ത് പകരുന്നു.അവരുടെ കഥപാത്രങ്ങൾ വായനക്കാരുടെ മനസ്സിലും ശരീരത്തിലും മാത്രമല്ല അവരെ നിലനിർത്തുന്ന അടിത്തട്ടിൽ വരെ അടയാളങ്ങൾ രേഖപ്പെടുത്തുന്നു.സത്യത്തിന്റെ ചിറകുകളിൽ അനായാസം പറക്കാൻ ആ കഥകൾ വായനക്കാരെ പ്രാപ്തനാക്കുന്നു.
എസ് ശാരദക്കുട്ടി


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%