$1.78
എഴുത്തുകാരനെന്ന നിലയിൽ പ്രതിഷ്ഠനേടിയ ഒരു വ്യക്തിത്വമാണ് ശ്രീ എ ഗംഗാധരന്റേത്, അദ്ദേഹം പലപ്പോഴായി എഴുതിയ ഓണക്കവിതകളിൽനിന്നും തിരഞ്ഞെടുത്ത പതിനഞ്ചു കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഐക്യത്തിന്റെയും ഒരുമയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഓണനാൾ യാഥാർഥ്യമാക്കാൻ ആഗ്രഹിക്കാത്ത സുമനസ്സുകൾ ഇല്ല. ഇതിലെ എല്ലാ കവിതകൾക്കും മനോഹാരിതയുണ്ട്. മൂളിപാടി നടക്കാവുന്ന ചേതോഹര ഗാനങ്ങളെന്നും ഇവയെ വിശേഷിപ്പിക്കാം.
0
out of 5