$6.05
ഗ്രാമീണ വിശുദ്ധിയുള്ള അനുഭവകഥകളാണ് പ്രണയ പയോധിയിലൂടെ രാജൻ അഴീക്കോടൻ അവതരിപ്പിക്കുന്നത്. വളരെ മനോഹരങ്ങളായ, രസകരങ്ങളായ സംഭവ വികാസങ്ങളിലൂടെ അദ്ദേഹം കഥകൾ ആവിഷ്കരിക്കുമ്പോൾ നറുപുഞ്ചിരിയോടെ മാത്രമേ നമുക്കത് വായിച്ച് തീർക്കാനാവൂ. വായനയുടെ ഒരു നവ്യാനുഭൂതി ഈ കഥകൾ നമുക്ക് പകരും; ഉറപ്പ്.
0
out of 5