$6.74
Genre
Print Length
236 pages
Language
Malayalam
Publisher
Kairali books
ISBN
9789349727083
Weight
0.66 pound
സമകാലിക മലയാള ചെറുകഥയുടെ വികാസ പരിണാമങ്ങളെ ബോധ്യപ്പെടുത്തുന്ന കഥകൾ. പ്രമേയപരവും ആഖ്യാനപരവുമായ പതിവ് മാതൃകകളിൽ നിന്നും വേറിട്ട വഴികളിൽ പൂത്തുലയുന്ന ഏബ്രഹാം മാത്യുവിന്റെ രചനാജീവിതത്തിന്റെ നേർക്കാഴ്ച. ആധുനികതയ്ക്കുശേഷമുള്ള ഉത്തരാധുനിക പരിസരത്തുനിന്നും ആരംഭിച്ച് പോസ്റ്റ് ട്രൂത്ത് കാലത്തെ ന്യൂനോർമൽ ജീവിതവും ആവാഹിച്ച് കഥകളുടെ വികസ്വരപാത നീളുന്നു; ഏബ്രഹാം മാത്യുവിന്റെ ഏറ്റവും മികച്ച ഇരുപത്തിയഞ്ചുകഥകൾ.
0
out of 5