$3.08
ബീനാ റോയിയുടെ പ്രഥമ നോവലായ സമയദലങ്ങൾ ധ്യാനാത്മകമായ പ്രേമത്തിലൂടെ നമ്മുടെ ഹൃദയം നിറയ്ക്കുകയാണ്. അറിയാതെ, അറിയാതെ പ്രണയം ആത്മാവിലേക്ക് വരുന്ന മനോഹര മുഹൂർത്തങ്ങളിലൂടെ, ഹേസൽ എന്ന ഫാം നോട്ടക്കാരിയുടെയും മാൽക്കം എന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറുടെയും ഹൃദയഗന്ധിയായ ജീവിതമാണ് സമയദലങ്ങളിലൂടെ വിടരുന്നത്. കാവ്യാത്മകമായ ഭാഷയിൽ ‘ജീന-കേവലജ്ഞാന’ പ്രേമത്തിലൂടെ ജീവിതതത്വചിന്തയിലേക്ക് അനുവാചകരെ നയിക്കുന്ന മനോഹര നോവൽ.
-സുകുമാരൻ പെരിയച്ചൂർ
0
out of 5