$4.93
ഇന്ത്യൻ സർക്കസിനെ ലോക പ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരൻ. സർക്കസിനെയും അതിലെ മനുഷ്യരെയും ജീവജാലങ്ങളെയും അദ്ദേഹം ഹൃദയം കൊടുത്തു സ്നേഹിച്ചു. അചഞ്ചലമായ മനുഷ്യ സ്നേഹം ആയിരുന്നു മുഖമുദ്ര.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സർക്കസ് രംഗത്ത് ആറ് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചു വരുന്ന ലക്ഷ്മണൻ വരെയുള്ള 41 പേരുടെ ഓർമ്മകളുടേയും അനുഭവങ്ങളുടേയും കുറിപ്പുകളാണ് ഈ പുസ്തകം.
0
out of 5