$4.75
യവ്വനചിന്തകൻ സോക്രട്ടീസിന്റെ ജീവിതവും തത്വ ചിന്തകളും ചിത്രീകരിക്കുന്ന നോവൽ.ബി.സി അഞ്ചാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം ആഞ്ഞടിച്ച പുതിയ അറിവുകളുടെ ചിന്താപ്രവാഹം ഒരു മനുഷ്യസ്നേഹിയുടെ ജീവിതത്തെയും വൈയക്തികാനുഭവങ്ങളും എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്ന് ഇതിൽ പ്രമേയവത്കരിക്കുന്നു. മലയാളത്തിൽ അപൂർവമായ നോവൽ.
0
out of 5