$3.45
പ്രസന്ന സന്തേകടൂറിന്റെ ഈ ചെറു നോവൽ അതിന്റെ പ്രമേയം കൊണ്ടെന്നപോലെ അവതരണ രീതികൊണ്ടും വായനക്കാരെ പ്രചോദിപ്പിക്കുന്നു.ഇതിലുള്ളത് ജീവിതത്തിന്റെ സുഖം, സന്തോഷം, വേദന, ആഘാതങ്ങൾ,ലക്ഷ്യപ്രാപ്തി എന്നിവയുടെ പ്രതിബിംബങ്ങൾ മാത്രമല്ല വിമർശനങ്ങളും കൂടിയാണ്.
പ്രസന്ന സന്തേകടൂറിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട കന്നഡ നോവലിന്റെ മലയാള പരിഭാഷ.വിവർത്തതിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സുധാകരൻ രാമന്തളിയുടെ മനോഹരമായ പരിഭാഷയിലൂടെ മലയാളി വായനക്കാർക്കായി സമർപ്പിക്കുന്നു
0
out of 5