By unknown ()
By unknown ()
$2.52
‘സ്വർണ്ണപ്പേന’ വായിക്കുമ്പോൾ നാം ഒരു കാലഘട്ടത്തെ വായിക്കുകയാണ്. ഒരു കാലഘട്ടത്തിന്റെ ജീവിത രീതിയും വിദ്യാഭാസവും ഭൂപ്രകൃതിയും വരെ ‘സ്വർണ്ണപ്പേന’ അടയാളപ്പെടുത്തുന്നു. സാഹിത്യ വിദ്യാർത്ഥിക്ക് ഒരു സർഗാത്മക സാഹിത്യവും ഒരു ചരിത്ര വിദ്യാർത്ഥിക്ക് ഒരു ചരിത്രപാഠവും ഒരു ആത്മകഥാകാരന് ഒരു ആത്മകഥയും ആയി അനുഭവപ്പെടുകയാണ് സ്വർണ്ണപ്പേന.
0
out of 5