$4.19
വയറ്റാട്ടികൾ തുടക്കമിട്ട നേഴ്സിംഗിന്റെ ആധുനിക മാലാഖമാർ ദീക്ഷിക്കുന്ന അനുഷ്ഠാനത്തിന്റെ മഹത്വം പ്രവാസ ജീവിതത്തിന്റെ അനുഭവസാക്ഷ്യത്തിൽ തങ്കലിപികളിൽ കോർത്തിടുന്ന രചനയാണ് ഇത്. മരുഭൂമികളിൽ ഉഷ്ണക്കാറ്റിലും കെടാതെ നിൽക്കുന്നത് തൂവെള്ളയുടെ വിശുദ്ധിയും മാനവിക സ്നേഹമെന്ന കെടാതിരിയുമാണെന്ന് ഓർമിപ്പിക്കുന്ന ഒരു കൃതി. രചനയുടെ ഭാവതീവ്രതയിൽ വായനയുടെ വീഥിയിൽ മുല്ലപ്പൂക്കൾ വിതറുന്ന അപൂർവമായ രചന.
0
out of 5