$2.89
കെ.ബി. പ്രസന്നകുമാർ, ഡോ. സിസ്റ്റർ ജെസ്മി, പി. വത്സല, സയ്യിദ് മുവ്വറലി ശിഹാബ് തങ്ങൾ, വർഗീസാന്റണി,
ആലങ്കോട് ലീലാകൃഷ്ണൻ, കെ. ആനന്ദ്, പി. രഘു, അഖിലൻ, പി.സുരേന്ദ്രൻ, കെ. പി. രമേഷ്, ഫൈസൽ അഹ്‌സനി, ഒ. അശോക് കുമാർ എന്നിവരുടെ യാത്രാനുഭവങ്ങൾ..—————————————————————————————————————————–
സംസ്‌കാരത്തിന്റെ/ആത്മീയതയുടെ പല അടരുകൾ തേടിയുള്ള യാത്രകളാണിവ. അതിനാൽ മതേതരമൂല്യങ്ങൾകൊണ്ട് സമ്പന്നമായ തീർത്ഥാടനമെന്ന് വിശേഷിപ്പിക്കുകയുമാവാം. വിശ്വാസികളെ സംബന്ധിച്ചാണെങ്കിൽ അവർ പോകാനാഗ്രഹിച്ച ചില തീർത്ഥാടനകേന്ദ്രങ്ങളെ സംബന്ധിച്ച അറിവുകൾ ഈ പുസ്തകം പകർന്നുതരും. എന്നാൽ ചരിത്രം/സംസ്‌കാരം/ എന്നിവയെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്കും ഇതൊരു കൈപ്പുസ്തകമായി മാറും. ആത്മീയാന്വേഷണങ്ങളുടെ സാക്ഷ്യങ്ങളായി മാറുന്ന യാത്രാവിവരണങ്ങളും ഇതിലുണ്ട്. ചില കുറിപ്പുകൾ കാവ്യാനുഭവങ്ങളാണ്.
0
out of 5