$4.01
മനുഷ്യകഥാനുഗായിയായ എഴുത്തുകാരിയാണ് തുളസീഭായി.മണൽപ്പരപ്പിലൊഴുകുന്ന പനിനീരരുവിപോലെ സുതാര്യമാണ്,നിർ മലമാണ്,ഔഷധവീര്യമുൾക്കൊള്ളുന്നതാണ് ഈ ‘തീർത്ഥാടനം’.മലയാള സാഹിത്യം ഈ കൃതിയേയും കഥാകാരിയേയുംശ്രദ്ധിക്കും.കുസുമേ കുസുമോല്പത്തി എന്നുണ്ടല്ലോ നന്മയിൽ നിന്ന് വിരിഞ്ഞ നന്മയാണ് ‘തീർത്ഥാടനം’.
ഡോ.എഴുമറ്റൂർ രാജരാജവർമ്മ
0
out of 5