$4.93
വിജയിക്കുവാനല്ലേ ഓരോരുത്തരും പേടിക്കേണ്ടതും ശ്രമിക്കേണ്ടതും എന്നാണ് എല്ലാവരും ചിന്തിക്കുക. തീർച്ചയായും വിജയിക്കുവാനും അതിനായി പരിശ്രമിക്കാനും ഓരോരുത്തരും പഠിക്കേണ്ടതുണ്ട്. വിജയിക്കുവാൻ പഠിക്കുന്നതിനൊപ്പം, അല്ലെങ്കിൽ അതിൽ കൂടുതൽ നമ്മൾ പേടിക്കേണ്ടത്, നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് തോൽക്കുവാൻ കൂടിയാണ്. ജീവിതത്തിൽ വിജയിക്കാത്തവരും, ഈ ലോകത്ത് സുഖമായി ജീവിക്കുന്നുണ്ട്, എന്നാൽ തോൽക്കാനറിയാതെ, തോറ്റുപോയവരുടെ ജീവിതം വളരെ പരിതാപകരമാണ്. ജീവിതത്തിൽ തോൽക്കാതിരിക്കാൻ പ്രേരണ നൽകുന്ന പുസ്തകം.
0
out of 5