$3.69
Genre
Print Length
68 pages
Language
Malayalam
Publisher
Kairali books
ISBN
9789359738536
Weight
0.31 pound
ടോണി എം ആന്റണിയുടെ കഥാലോകം ഗ്രാമീണപുരാവൃത്തങ്ങൾകൊണ്ട് സമ്പന്നമാണ്.പ്രവാസിയായി വിദൂരതയിൽ ജീവിക്കുമ്പോഴും ഞാനിപ്പോഴും എന്റെ ഗ്രാമത്തിൽ തന്നെയാണെന്ന് പറയാൻ ആഗ്രഹിക്കുകയാണ് കഥാകൃത്ത്.ഗ്രാമജീവിതത്തിന്റെ ഏറ്റവും വലിയ സവിശേഷത മനുഷ്യരുടെ ജൈവബോധമാണ്.ഗ്രാമീണർ നിഷ്‌ക്കളങ്കരായിരിക്കെ തന്നെ ചിലപ്പോളവർ ദാർശിനികരുമാവും.മനുഷ്യജീവിതദർശനങ്ങൾകസവു പോലെ തുന്നിച്ചേർത്ത കഥകളാണിവ. കഥയെന്നത് ആഖ്യാനം മാത്രമല്ല അത് ജീവിത ദർശനം കൂടിയാണ്.കഥകളെ കാലാനുവർത്തിയാക്കുന്നതും അതാണ്.
0
out of 5