$4.93
Genre
Language
Malayalam
Publisher
Kairali books
ISBN
9789389250886
Weight
0.35 pound
ഗുരുനിത്യചൈതന്യയുടെ ചിന്താലോകത്തിന്റെ വൈപുല്യം ബോധ്യപ്പെടുത്തുന്ന പ്രബന്ധങ്ങളുടെ സമാഹാരം. കവിത, ചിത്രകല, മന:ശാസ്ത്രം, ഭാഷ, വ്യാകരണം, ധർമ്മശാസ്ത്രം, ദൈവശാസ്ത്രം, മതസൗഹാർദ്ദം എന്നിവയെല്ലാം ഈ രചനകളിൽ കടന്നുവരുന്നു. കവിയും ദാർശനികനുമായിരുന്ന സന്യാസിയുടെ ഇടപെടലുകളാണ് ഈ കൃതിയിലെ ഓരോ ലേഖനവും. ഗുരുഭാഷയുടെ മനോഹാരിത കൊണ്ട് അവ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഗുരു നിത്യചൈതന്യയതിയെ അറിയാൻ ആഗ്രഹിക്കുന്നവർക്കു മുമ്പിൽ ഈ പ്രബന്ധസമാഹാരം ഒരു കൈപ്പുസ്തകമായി മാറും. കൈരളി ബുക്സ് അഭിമാനത്തോടെ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളിലൊന്നാണ് വിഷയാനന്ദം മുതൽ പരമാനന്ദം വരെ
0
out of 5