Vithinteyo Vrikshathinteyo Orma (വിത്തിൻ്റേയോ വൃക്ഷത്തിൻ്റെയോ ഓർമ്മ)

By M K Manoharan (എം കെ മനോഹരൻ)

Vithinteyo Vrikshathinteyo Orma (വിത്തിൻ്റേയോ വൃക്ഷത്തിൻ്റെയോ ഓർമ്മ)

By M K Manoharan (എം കെ മനോഹരൻ)

$4.01

$4.21 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

0.29 pound

Description

”മനോഹരൻ വളരെ ചുരുക്കമായേ എഴുതാറുള്ളു. പക്ഷെ, എഴുതുന്നതൊക്കെ വളരെ നല്ലതാണുതാനും. നല്ലതാവാതെ വയ്യല്ലോ. പൂർണ്ണമായും ആത്മാവിൽ തൊട്ട കാര്യങ്ങളെക്കുറിച്ചല്ലേ എഴുതുന്നത്. അതും എപ്പോഴെങ്കിലും!”
-ടി. പത്മനാഭൻ
മലയാളത്തിന്റെ പ്രിയകഥാകാരൻ ടി. പത്മനാഭന്റെ ‘മനോഹരം’ എന്ന കഥയാണ് ഈ കഥാസമാഹാരത്തിൽ ആമുഖമായി ചേർത്തിരിക്കുന്നത്. എം.കെ. മനോഹരൻ കഥാപാത്രമായി രചിക്കപ്പെട്ട കഥയാണ് ‘മനോഹരം.’
എം.കെ. മനോഹരന്റെ ഏറ്റവും പുതിയ പത്ത് കഥകൾ ഉൾപ്പെട്ട സമാഹാരം.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%