₹299.00
MRPPrint Length
160 pages
Language
Malayalam
Publisher
Kottayam Pushpanath Publisher
Publication date
1 January 2009
ISBN
9788196067267
Weight
460 Gram
വായ്മൊഴിയായാണ് യക്ഷിക്കഥകൾ ആദ്യകാലത്ത് പ്രചരിച്ചിരുന്നത്. തലമുറ തലമുറകളായി പകർന്നു കിട്ടിയവയാണീ കഥകളൊക്കയും. ആയതിനാൽ ഇവയുടെ ഉൽഭവത്തെപ്പറ്റിയുള്ള ചരിത്രം സ്‌പഷ്ടമല്ല. ഈ കഥകൾക്കെല്ലാം മാന്ത്രിക പരിവേഷമുണ്ട്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഈ യക്ഷികൾ പ്രാപ്തരത്രേ. യക്ഷിക്കഥകൾ ഐതിഹ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കേരളത്തിലെ ഒരു ക്ഷേത്രത്തിൽ കുടിയിരിക്കുന്ന നാഗയക്ഷി അവിടെനിന്നും മനുഷ്യരൂപം കൈക്കൊണ്ട് ഒരു സീരിയൽ ചിത്രീകരണത്തിൽ വന്നെത്തുന്ന ഒരു വ്യത്യസ്‌ത കഥപറയുന്ന നോവലാണ് കോട്ടയം പുഷ്പനാഥിൻ്റെ നാലാം വളവിലെ നാഗസുന്ദരി.
0
out of 5