₹249.00
MRPPrint Length
152 pages
Language
Malayalam
Publisher
Kottayam Pushpanath Publisher
Publication date
1 January 2023
ISBN
9788196653231
Weight
460 Gram
പാശ്ചാത്യ ഗ്രന്ഥകാരന്മാരിൽ ചിലർ ഇത്തരത്തിലുള്ള നോവലുകൾ എഴുതിയിട്ടുണ്ട്. കോടിക്കണക്കിനു വായനക്കാരെ അതു ആകർഷിച്ചിട്ടുമുണ്ട്. എന്നാൽ മലയാളത്തിൽ ഇന്നോളം ആ വിധത്തിലുള്ള നോവൽ രൂപമെടുത്തിട്ടില്ല. അതുകൊണ്ട് ഒരു പ്രത്യേക രീതിയിൽ ശാസ്ത്രത്തിൻ്റെ മറപിടിച്ച് ഒരു നോവൽ എഴുതണമെന്നുള്ള ആഗ്രഹത്തിൻ്റെ പേരിലാണ് ഞാൻ ഈ നോവൽ എഴുതിയത്.
ഈ നോവൽ മലയാളത്തിലെ ശാസ്ത്ര കുറ്റാന്വേഷണ നോവൽ പ്രസ്‌ഥാനത്തിന് ഒരു മുതൽകൂട്ടായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.
– കോട്ടയം പുഷ്‌പനാഥ്
0
out of 5