₹270.00
MRPഅംബികാസുതൻ മാങ്ങാടിന്റെ കഥാലോകത്തെ പലകാലങ്ങളിൽ വ്യാഖ്യാനിക്കുകയും പഠിക്കുകയും ചെയ്ത എഴുത്തുകാരുടെ ലേഖനങ്ങൾ ഇവിടെ സമാഹരിക്കപ്പെടുകയാണ്. നമ്മുടെ സാധാരണ യാഥാർഥ്യത്തിൽ നിന്ന്
നമ്മെ എടുത്തു കൊണ്ടുപോയി പുതിയ ഭാവുകത്വത്തോടെ പുതുക്കിപ്പണിത് സമ്പന്നമാക്കിയ ഈ കഥകളുടെ വഴിയും പൊരുളും ഈ അന്വേഷണങ്ങളിൽ വെളിപ്പെടുന്നുണ്ട്
0
out of 5