₹190.00
MRP”തർകോവ്‌സ്‌കിയുടെ ചലച്ചിത്രത്തെ ഒരത്ഭുതമെന്ന നിലയ്ക്കാണ് ഞാൻ കണ്ടെത്തിയത്. പ്രവേശിക്കാൻ എന്നും ആഗ്രഹിച്ചിരുന്ന മുറിയുടെ കവാടത്തിനരികിലെത്തിയ എനിക്ക് അതു തുറന്നു അകത്തു കയറാനുള്ള താക്കോൽ കിട്ടിയ അനുഭവം.”
ഇംഗ്മർ ബർഗ്മാൻ
(ലോക വിശ്രുത സ്വീഡിഷ് ചലച്ചിത്രകാരൻ)
0
out of 5