₹390.00
MRPGenre
Print Length
282 pages
Language
Malayalam
Publisher
Kairali books
Publication date
1 January 30 September 2022
Weight
350 gram
ജീവിതത്തിന്റെ കനൽവഴികളിലൂടെ നടന്നു കയറിയ ഒരു കൂട്ടം ജീവിതാനുഭവങ്ങളുടെ സങ്കലനമാണ് അതിജീവനത്തിന്റെ പുസ്തകം. ഇതിലെ ഓരോ അധ്യായങ്ങളും ഓരോ ജീവിതാനുഭവങ്ങളുടെ മാതൃകകളാണ്. വായനയിൽ നമ്മെ ആർദ്രമാക്കുകയും ഒപ്പം പ്രചോദിപ്പിക്കുകയും ചെയ്യുന്ന അനുഭവസാക്ഷ്യങ്ങൾ.
0
out of 5