By unknown ()
By unknown ()
₹120.00
MRPGenre
Print Length
28 pages
Language
Malayalam
Publisher
Kairali books
ISBN
9789359735818
Weight
90 gram
ഏഴു ഖണ്ഡങ്ങളിലായി എഴുതപ്പെട്ട കാവ്യമാണ് ജി സുധാകരന്റെ “ഭൂമിയ്ക്ക് മരണമില്ല “എന്ന പുസ്തകം.അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ കാവ്യഗ്രന്ഥമാണിത്.പ്രപഞ്ചത്തോടും പ്രകൃതിയോടും ഉള്ള സ്നേഹമാണ് ഇക്കവിതകളിൽ തെളിഞ്ഞു കാണുക.ഭൂമിക്ക് നാശമില്ലെന്ന് അദ്ദേഹം ഉച്ചൈസ്ഥരം ഘോഷിക്കുന്നു
കെ പി സുധീര
0
out of 5