Biometric (ബയോമെട്രിക്)

By Ramnesh (രാംനേഷ്)

Biometric (ബയോമെട്രിക്)

By Ramnesh (രാംനേഷ്)

150.00

MRP ₹157.5 5% off
Shipping calculated at checkout.

Specifications

Genre

Poetry

Language

Malayalam

Publisher

Kairali books

Weight

105 gram

Description

പൊരുതി നേടിയ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും പുതിയ പുലരിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളെയും കരിപുതപ്പിക്കാനടുക്കുന്ന രാഷ്ട്രീയത്തോടുള്ള സന്ധിയില്ലാ പോരാട്ടമാണ് ഈ കവിതകൾ. കവിത പ്രത്യയശാസ്‌ത്രോപകരണമായി മാറുന്ന സന്ദർഭമാണിത്. അതിജീവനം സാധ്യമാകുമെന്നും ചരിത്രം നൈരന്തര്യമുള്ളതാണെന്നും ഈ കവി ഓർമ്മപ്പെടുത്തുന്നു.
-ഡോ.വി.പി.പി. മുസ്തഫ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%