₹280.00
MRPGenre
Print Length
184 pages
Language
Malayalam
Publisher
Kairali books
Publication date
1 January 1 May 2024
Weight
200 gram
മധ്യകാല ബൊഹീമിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ചെക്ക് റിപ്പബ്ലിക്കും ഓസ്ട്രിയയും യൂറോപ്പിന്റെ ആധുനികവൽക്കരണത്തിന് ചുക്കാൻ പിടിച്ച കുറെ വ്യക്തികളുടെ പ്രവർത്തനരംഗമായിരുന്നു.രാഷ്ട്രീയപ്രവർത്തകർ മുതൽ സംഗീതജ്ഞരും വിശ്രുത സാഹിത്യകാരന്മാരും ശില്പികളും ചിത്രകാരന്മാരും അടക്കമുള്ള ആ പ്രതിഭകളുടെ ജീവചരിത്രം അവർ ജീവിച്ച കാലത്തിന്റെ ചരിത്രവും കൂടിയാണ്.ലോകത്തിന് യൂറോപ്പിന്റെ ചൂണ്ടുപലകയായി മാറിയ ചരിത്രപശ്ചാത്തലമുള്ള ഭൂമികയിലൂടെയുള്ള ഒരു യാത്രയുടെ വിവരണനമാണ് ഈ കൃതി. ചരിത്രസത്യങ്ങളെ യാഥാർത്ഥമായി ആവിഷ്കരിച്ചുകൊണ്ട് നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നുണ്ട് ഡോ.സലീമാ ഹമീദ്
0
out of 5