₹300.00
MRPGenre
Print Length
224 pages
Language
Malayalam
Publisher
Kairali books
Weight
300 gram
ശ്രീ ജോൺ ഇളമതയുടെ ‘ബുദ്ധൻ’ ഒരു ധ്യാനമണ്ഡപമാണ്.ജ്ഞാന സമ്പാദനത്തിന്റെ വിവിധഘട്ടങ്ങൾ ശ്രീബുദ്ധൻ തരണം ചെയ്യുംപോലൊരു അനുഭവമാണിത്. ഈ നോവലിലെ ഇരുപത്തിഒൻപത് അധ്യായങ്ങൾ ഇരുപത്തിഒൻപത് പദ്മദളങ്ങളായി സങ്കല്പിച്ചാലും അധികമല്ല. സത്യദളങ്ങൾ, ധർമദളങ്ങൾ, അഹിംസാദളങ്ങൾ എന്നിങ്ങനെ പൊതുവിൽ നാമകരണം ചെയ്‌ത് നമുക്കീ ദളങ്ങളെ അനുഭവിക്കാനാകും. ഓരോ ദളങ്ങളിലേക്കും ഒഴുകിപ്പോകുമ്പോൾ അനുഭവവേദ്യമായ സംസ്കാരം പ്രാക്തനമായ കാലത്തെയും ചരിത്രത്തെയും ഓര്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു,
0
out of 5