₹150.00
MRPയാത്രകൾ മനുഷ്യനെ പുനർ പരിവർത്തനം ചെയ്യിക്കുന്നവയാണ്. ഡോ.കാസിം രാവുത്തരുടെ മൂന്നാമത്തെ യാത്രാവിവരണ ഗ്രന്ഥമാണ് കനേഡിയൻ കാഴ്ചകളും യൂറോപ്പ്യൻ യാത്രകളും. അതിമനോഹരമായ വർണ്ണനകൾ ഈ യാത്രാവിവരണ ഗ്രന്ഥത്തെ വേറിട്ട് നിർത്തുന്നു. കണ്ട കാഴ്ചകളേക്കാൾ മനോഹരമാണ് ഡോ. കാസിം രാവുത്തരുടെ അവതരണത്തിലൂടെ നാം അനുഭവിക്കുന്ന യാത്രാനുഭവം.
0
out of 5