₹270.00
MRPഹിന്ദി സിനിമയെയും ഹിന്ദി സിനിമാഗാനങ്ങളെയും കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയ ഡോ. ടി. ശശിധരന്റെ സിനിമാസംബന്ധിയായ ഒമ്പതാമത്തെ പുസ്തകമാണ് ചൗദഹ് വീം കാ ചാന്ദ്.ഹിന്ദി സിനിമയുടെ സംഗീത ചരിത്രത്തിൽ കയ്യൊപ്പ് പതിച്ച മുപ്പത് പ്രതിഭകളുടെ രേഖാചിത്രങ്ങളാണ് ഇതിലുള്ളത്. ഒപ്പം അവരുടെ ടോപ് -ടെൻ ഗാനങ്ങളുടെ സൂചകങ്ങളുമുണ്ട്. ആയിരത്തിലേറെ ഗാനങ്ങളെ പരാമർശിക്കുന്ന ഒരു റെഫെറൻസ് ഗ്രന്ഥമാണിത്.
0
out of 5