₹490.00
MRPGenre
Print Length
362 pages
Language
Malayalam
Publisher
Kairali books
Publication date
1 January 26 October 2024
Weight
400 gram
മഹാഭാരത യുദ്ധകാലത്ത് കുരുക്ഷേത്ര യുദ്ധഭൂമിയിൽ വെച്ച് കൃഷ്ണഭഗവാന്റെ അടുത്തുനിന്ന് യൗവനം നിലനിർത്തുന്ന അമൃത് കുടിച്ച് ദീർഘായുസ്സ് ലഭിച്ച ഒരു യുവാവിന്റെ അയ്യായിരം വർഷത്തെ ജീവിത സഞ്ചാരമാണ് ഈ കഥ.കാലങ്ങൾ താണ്ടി,യുഗങ്ങൾ താണ്ടി,നൂറ്റാണ്ടുകൾ താണ്ടി,അയാൾ നമുക്കിടയിൽ ജീവിച്ചു.ലോകം മാറിയതിനു മനുഷ്യൻ വികസിച്ചതിനും ശാസ്ത്രം വളർന്നതിനും ജീവിച്ചിരിക്കുന്ന ഒരു സാക്ഷി.എണ്ണിയാലൊടുങ്ങാത്ത ചരിത്ര മുഹൂർത്തങ്ങളുടെ സാക്ഷി.
അയാൾ അയ്യായിരം വർഷം ഭൂമിയിൽ ജീവിച്ചത് മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു.ആ ലക്ഷ്യത്തിലേക്കുള്ള അയാളുടെ സാഹസീകയാത്രയാണ് ഈ കഥ.
ബി സി 3000 ആണ്ടിൽ തുടങ്ങി എ ഡി 2018 ൽ എത്തിനിൽക്കുന്ന ഒരു അസാധാരണ മനുഷ്യന്റെ അസാമാന്യമായ ജീവിതസഞ്ചാരം
0
out of 5