Desheeya Muslim (ദേശീയ മുസ്ലിം)

By A P Abdullakutty (എ പി അബ്ദുള്ളക്കുട്ടി)

Desheeya Muslim (ദേശീയ മുസ്ലിം)

By A P Abdullakutty (എ പി അബ്ദുള്ളക്കുട്ടി)

220.00

MRP ₹231 5% off
Shipping calculated at checkout.

Specifications

Print Length

126 pages

Language

Malayalam

Publisher

Kairali books

Publication date

1 January 1 January 2024

Weight

140 gram

Description

കനൽ താരകൾ ചവിട്ടി മുന്നേറിയ താൻ കാലുപൊള്ളാതെ നിൽക്കുന്നതെങ്ങനെയെന്ന് കാണിച്ചുതരികയാണ് ‘ദേശീയ മുസ്ലിം’ എന്നപുസ്തകത്തിലൂടെ എ.പി അബ്ദുള്ളക്കുട്ടി. നയം മാറിയത് തനിക്കല്ല, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കാണെന്ന് അടിവരയിടുന്ന അബ്ദുള്ളക്കുട്ടി, പൂർവ രാഷ്ട്രീയത്തെയും എതിരാളികളെ ഉപ്പിട്ടുകൊല്ലുന്ന രാഷ്ട്രീയ കേളിയെയും മുഖമറ നീക്കി തെരുവിൽ നിർത്തുന്നു.മക്കളുടെ വിദ്യാരംഭം പോലും ഒളിച്ചു ചെയ്യേണ്ടിവന്ന കാലം ഇതിലുണ്ട്. കേരളത്തിൽ നിന്ന് പാക്കിസ്ഥാനിലേക്ക് ഓടിക്കപ്പെട്ട മുസ്ലിങ്ങളുടെ വിലാപം. അങ്ങനെയങ്ങനെ പലതുമുണ്ട് ഈ പുസ്തകത്തിൽ. മൊഴിയടക്കം കൊണ്ട് ശ്രദ്ധേയമായ രചന.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%