Ghazal Gayaki (ഗസൽ ഗയാക്കി)

By Nazar Beypore (നാസർ ബേപ്പൂർ)

Ghazal Gayaki (ഗസൽ ഗയാക്കി)

By Nazar Beypore (നാസർ ബേപ്പൂർ)

250.00

MRP ₹262.5 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

155 gram

Description

ഗസൽ വാസ്തവത്തിൽ സംഗീതമാണ്, സാഹിത്യമാണ്. അത് സംഗീതാത്മകമായി അവതരിപ്പിക്കുന്നതിനെ, ഗസൽ ഗായകി എന്നാണ് വിളിക്കുന്നത്. ഗസൽ ഗായകി ഗസലിലെ ഒരു വിപ്ലവം തന്നെയായിരുന്നു . മാറ്റം അനിവാര്യമായ ഘട്ടത്തിൽ സംഭവിച്ച വിപ്ലവം.
മലയാളത്തിൽ ഗസലിനെ ഗസൽ ഗായകിയായി അവതരിപ്പിച്ചതിൽ പ്രധാനികളാണ് കോഴിക്കോട് അബ്ദുൽ ഖാദറും നജ്മൽ ബാബുവും സത്യജിത്തും.പിന്നീടാണ് ഉമ്പായിയും ശഹ്ബാസ് അമനും തുടങ്ങി, പല ഗായകർ ഇതിന്റെ പിന്തുടർച്ചയ്‌ക്കാരായി എത്തിയത്. ആ മാറ്റത്തിന്റെ കൂടി രേഖപ്പെടുത്തലാണ് ഈ പുസ്തകം.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%