₹200.00
MRPയാത്ര മനുഷ്യനെ നവീകരിക്കുന്ന ഒരു പ്രവർത്തനമാണ്, യാത്രയിലൂടെ പുതിയ ഭൂമികയും മനുഷ്യരെയും നാം തൊട്ടറിയുന്നു. എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ മനോജ് ഹാപ്പിനെസ്സ് ഗുജറാത്തിലൂടെ നടത്തിയ യാത്രയുടെ ഹൃദ്യമായ വിവരണമാണ് ഈ പുസ്തകം.
0
out of 5