₹230.00
MRPവിശ്വപ്രസിദ്ധ സാഹിത്യകാരൻ വില്യം ഹെൻറി ഹഡ്‌സണിന്റെ “ഗ്രീൻ മാൻഷൻസ്”എന്ന കൃതി വളരെയേറെ വായിക്കപ്പെട്ടതാണ്. പ്രകൃതിയും മനുഷ്യനും തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്ന കാണാച്ചരടുകളാൽ നയിക്കപ്പെട്ട് നയിക്കപ്പെട്ട് നിഗൂഢമായ വനസഞ്ചയത്തിൽ എത്തുന്ന ആബേലിന്റെ യാഥാർത്ഥവും ഭ്രമാത്മകവുമായ അനുഭവങ്ങളാണ് ഈ നോവൽ.
ഓരോരുത്തരുടെയും അറിവിന്റെ പരിധിക്കപ്പുറത്തുള്ളതിനോടു തോന്നുന്ന ജിജ്ഞാസയും അന്വേഷണ ത്വരയും അവരെ കൊണ്ടെത്തിക്കുന്നത് തികച്ചും അജ്ഞാതമായ ഇടങ്ങളിലാണ്.ആ യാത്രയിൽ അയാൾ നേരിടുന്ന ഉദ്വേഗജനകമായ സംഭവങ്ങളുടെ വര്ണനായാണ് ഈ നോവലിൽ വായിക്കാൻ കഴിയുക.വിശ്വപ്രസിദ്ധമായ ഈ നോവൽ ആദ്യമായാണ് മലയാളത്തിൽ പ്രസിദ്ധീകൃതമാവുന്നത്
0
out of 5