₹280.00
MRPഇതിലെ ഓരോ അക്ഷരങ്ങളും പ്രാർത്ഥനയാണ്. അതിനാൽ തന്നെ അതീവ ധ്യാനാത്മകമായ വായന ഈ കൃതി ആവശ്യപ്പെടുന്നു. പ്രവാചകചര്യകളും വിശുദ്ധഖുർആനും ഉടനീളം പ്രത്യക്ഷപ്പെടുന്നുണ്ട് ഈ കൃതിയിൽ. ഇസ്ലാം മത വിശ്വാസിക്ക് അധ്യാപകനും പാഠപുസ്തകമെന്നത് പ്രവാചകനും വിശുദ്ധഖുർആനും ആണ്. സഞ്ചരിക്കുന്ന വേദഗ്രന്ഥമായിരുന്നല്ലോ പ്രവാചകൻ. വീണ്ടും വീണ്ടും വായിക്കാം എന്നതാണ് ഈ കൃതിയുടെ സവിശേഷത. ഓരോ വാക്കിലും നിറഞ്ഞുകത്തുന്ന പ്രതീക്ഷയുടെ വെളിചം നാം അനുഭവിക്കും.
പ്രതീക്ഷ നിർഭരമാണ് ഈ പുസ്തകം. ജീവിതത്തെ പ്രസന്നതയോടെ സമീപിക്കുന്ന മനുഷ്യ സ്നേഹിയുടെ വിചാരങ്ങളാണിവ.
0
out of 5