Irul Mayunna Manassukal (ഇരുൾ മയുന്ന മനസ്സുകൾ)

By Dr. K. A. Kumar (ഡോ.കെ.എ.കുമാർ)

Irul Mayunna Manassukal (ഇരുൾ മയുന്ന മനസ്സുകൾ)

By Dr. K. A. Kumar (ഡോ.കെ.എ.കുമാർ)

240.00

MRP ₹252 5% off
Shipping calculated at checkout.

Specifications

Genre

Nonfiction

Print Length

200 pages

Language

Malayalam

Publisher

Kairali books

Weight

150 gram

Description

മനസ്സിന്റെ ഇരുട്ടുനിറഞ്ഞ ഇടവഴിയിലൂടെയുള്ള യാത്ര കഠിനവും ദുഷ്‌കരവുമാണെന്നു മാത്രമല്ല, ജീവിതം ദുരൂഹസമസ്യയാണെന്ന് ആവർത്തിച്ചു രേഖപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ്, ‘ഇരുൾ മായുന്ന മനസ്സുകൾ’ എന്ന ഈ ഗ്രന്ഥം. മനോരോഗവിദഗ്ധനെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ സമാഹാരത്തിന്റെ രചയിതാവിന്റെ അനുഭവജ്ഞാനം ലേഖനങ്ങളുടെ ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്നു. ഒപ്പം ഗഹനമായ വായനയിൽ നിന്നാർജ്ജിച്ച അറിവ് ഇവയെ കൂടുതൽ ദീപ്തമാക്കുന്നു.
-എസ്. ജയചന്ദ്രൻനായർ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%