₹450.00
MRPGenre
Print Length
356 pages
Language
Malayalam
Publisher
Kairali books
Publication date
1 January 1 August 2023
Weight
400 gram
ആധുനിക ശാസ്ത്രം മനുഷ്യരാശിക്ക് സമ്മാനിച്ചിരിക്കുന്ന മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളെല്ലാം ഇവിടെ, മനുഷ്യന്റെ പൗരാണികതയിൽ, പണ്ടുപണ്ടേ ഉണ്ടായിരുന്നുവെന്ന് സമർത്ഥിക്കാൻ പാടുപെട്ടുകൊണ്ട്, പൗരാണികതയിലേക്ക് മടങ്ങിപ്പോവുകമാത്രമാണ് നമുക്കിന്നു ചെയ്യാനുള്ളൂ എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നവർക്കുനേരെ നീട്ടുന്ന ഒരു കണ്ണാടിയായിട്ടാണ് ഈ പുസ്തകം വിഭാവനം ചെയ്തത്. ഇന്ത്യയുടെ പൗരാണികതയിൽ മാത്രമല്ല ലോകത്തിന്റെ തന്നെ പൗരാണികതയിൽ എന്തൊക്കെയാണ് ഉണ്ടായിരുന്നതെന്നോ എന്തൊക്കെ ഇല്ലാതിരുന്നുവെന്നോ അന്വേഷിക്കാനുള്ള ഒരു ശ്രമവുമാണ് ഈ പുസ്തകം. പുതുമയാർന്നൊരു ചരിത്രഗ്രന്ഥം.
0
out of 5