₹260.00
MRPമനുഷ്യാവസ്ഥയുടെ ദാരുണതകളും നിസ്സഹായതകളുമാണ് ഈ നോവലിന്റെ ആന്തരികശ്രുതി.കാനഡ പശ്ചാത്തലമാണെങ്കിലും പറയുന്നത് മധ്യതിരുവിതാംകൂറിലെ മനുഷ്യജീവിതമാണ്.തികച്ചും മനുഷ്യകേന്ദ്രീകൃതമായ നോവൽ.ജീവിതത്തിന്റെ പ്രശ്നം എന്നത് ശാന്തമായി ഒഴുകുന്നതിനിടയ്ക്ക് വലിയ കൊല്ലിയിലേക്ക് പതിക്കും എന്നതാണ്.ആത്യന്തികവുമായി മനുഷ്യർ നിസ്സഹായരായി മാറും ഈ നോവൽ നൽകുന്ന സന്ദേശം.പണത്തോടുള്ള ആർത്തി മനുഷ്യരുടെ തകർച്ചക്ക് കാരണമാകും.മിഴിവുറ്റ കഥാപാത്രങ്ങളെ കൊണ്ട് സമ്പന്നമായ നോവൽ.
പി സുരേന്ദ്രൻ.
0
out of 5